വീട്ടാവശ്യത്തിനായാലും വില്പനക്കായാലും താല്പര്യം ഉണ്ടെങ്കിൽ കൃഷിയും നമുക്ക് സംരംഭമാക്കാം
കലർപ്പില്ലാത്ത ഭക്ഷണം
കോവിഡ് എന്ന മഹാമാരിയിൽ നമ്മുടെ കേരളം വളരെ ദയനീയാവസ്ഥയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ മലയാളികൾ ആദ്യം തിരയുന്നത് കലർപ്പില്ലാത്ത ഭക്ഷണം. അതായത് വിഷരഹിത പച്ചക്കറി, മൽസ്യം, പഴവർഗങ്ങൾ, ഇവ വീട്ടാവശ്യത്തിനായാലും, വില്പനക്കായാലും എന്തുകൊണ്ട് നമുക്ക് കൃഷി ചെയ്തുകൂടാ . കൃഷി എന്ന നമ്മുടെ സംസ്കാരത്തെ നിലനിർത്തേണ്ട കടമ നമുക്കില്ലേ . വരും തലമുറക്കായി ഇ സംസ്കാരത്തെ കാത്തുസൂക്ഷിക്കുകയും വേണ്ടേ! അതിനായി ഞങ്ങൾ നിങ്ങളെ സഹായിക്കും.
വിവിധ രീതിയിൽ കൃഷി
എങ്ങനെ അത്യാധുനിക സാങ്കേതിക വിദ്യയിൽ കൃഷി ചെയ്യാം.
ദയവായി താഴെ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിക്കുക .
ഒരു സെന്റ് മുതൽ ആരംഭിക്കുന്ന സാങ്കേതിക വിദ്യയിൽ വിവിധ രീതിയിൽ പച്ചക്കറി, പഴവർഗ കൃഷികൾ , മൽസ്യ കൃഷി, കൂൺ കൃഷി. എന്നിവ കേരളത്തിൽ എവിടെയും ഞങ്ങൾ സാങ്കേതിക വിദ്യയിൽ നിർമിച്ചു വിളവെടുത്ത് കാണിച്ചു നൽകുന്നു, കൂടാതെ വിളവെടുക്കുന്ന വിളകൾ വില്പനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞങ്ങൾ വിൽക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക ഞങ്ങളുടെ കൃഷി രീതികൾ / കൃഷി വിവരണങ്ങൾ നിങ്ങൾക്ക് അയച്ചു തരുന്നതാണ് .
Share your comments