പച്ചക്കറി വില കുറയും.തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില പൊതുവിപണിയിൽ കുറയും.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.57
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
PULSES
ചെറുപയർ kg- 110.20
ചെറുപയർ ദാല്‍ kg- 115.75
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.00
കടല ചെറുത് kg78.62
കടല വലുത് kg-70.30
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -240
സവാള kg -40.80
വഴുതനങ്ങ kg-55.71
മത്തങ്ങ kg- 31.64
വെള്ളരിക്ക kg-35.00
വെണ്ടയ്ക്ക kg-70.14
പയർ kg-54.60
അമരയ്ക്ക kg-48.40
വള്ളിപ്പയർ kg-58.10
അച്ചിങ്ങ പയർ kg-69.14
കാബേജ് kg- 63.64
പാവയ്ക്ക kg-70.00
കുമ്പളങ്ങ kg-58.57 പടവലം kg- 33.80
തക്കാളി kg-40.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-44.36
പച്ചക്ക 38.60
ചേന kg- 32.57
മരിച്ചീനി kg- 26.64
ഉരുളകിഴങ്ങ്kg -36.57
ചേമ്പ് kg-50.65
SPICES AND CONDIMENTS
മല്ലി kg- 116.50
മുളക് ഉണക്കിയത് kg- 200.50
ചെറിയ ഉള്ളി kg- 74.45
കുരുവില്ലാത്ത പുള്ളി ലൂസ് kg- 152.14
ജീരകം 100gram- 30.93
കടുക് 100 gram- 12.20
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-39.46
പാൽ (milma)ലിറ്റർ -56.50
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14
കേര വെളിച്ചെണ്ണ ലിറ്റർ-207.50
Share your comments