ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.63
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-47.29
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -46.50
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-47.08
ബന്ധപ്പെട്ട വാർത്തകൾ: ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം
.
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 113.14
ചെറുപയർ ദാല്‍ kg- 119.21
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.80
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-122.80
7കടല ചെറുത് kg-91.79
8കടല വലുത് kg-77.55
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 152.00
മുളക് ഉണക്കിയത് kg- 319.36
ചെറിയ ഉള്ളി kg- 103.50
കുരുവില്ലാത്ത പുളി ലൂസ് kg- 145.64
ജീരകം 100gram- 37.00
കടുക് 100 gram- 13.00
മഞ്ഞൾപൊടി 100 gram-20.79
വെളുത്തുള്ളി 100gm-9.21
ബന്ധപ്പെട്ട വാർത്തകൾ : ശരീരഭാരം കുറയ്ക്കാനും ചർമ്മ ഭംഗി കൂട്ടാനും മഞ്ഞൾ വെള്ളം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -30.79
വഴുതനങ്ങ kg-37.43
മത്തങ്ങ kg- 23.93
വെള്ളരിക്ക kg-33.00
വെണ്ടയ്ക്ക kg-41.00
പയർ kg-53.79
അമരയ്ക്ക kg-43.92
വള്ളിപ്പയർ kg-60.00
അച്ചിങ്ങ പയർ kg -47.50
കാബേജ് kg-30.71
പാവയ്ക്ക kg 47.86
കുമ്പളങ്ങ kg-25.14
പടവലം kg-35.79
തക്കാളി kg-28.29
പച്ചമുളക് 100 gram-7.18
പച്ച വാഴപ്പഴംkg 48.93
പച്ചക്ക 42.64
ചേന kg- 39.14
മരിച്ചീനി kg- 36.93
ഉരുളകിഴങ്ങ് kg -40.93
ചേമ്പ് kg-72.50
ബീറ്റ്റൂട്ട് kg-40.93
ക്യാരറ്റ് -48.79
ബന്ധപ്പെട്ട വാർത്തകൾ : ഉരുളക്കിഴങ്ങ് ഇനി വീട്ടില്‍ തന്നെ കൃഷി ചെയ്താലോ?
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.25
പാൽ (milma)ലിറ്റർ -52.38
നാടൻ കോഴിമുട്ട ഡസൻ-94.91
വെള്ള കോഴിമുട്ട ഡസൻ- 71.34
വെളിച്ചെണ്ണ ലൂസ് kg-166.00
കേര വെളിച്ചെണ്ണ ലിറ്റർ-166.27
Share your comments