ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-49.89
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-46.57
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -45.25
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-47.54
ബന്ധപ്പെട്ട വാർത്തകൾ: അരിയിലെ ഏറ്റവും മികച്ച ഇനം- ഭാരതത്തിന്റെ സ്വന്തം ബസ്മതി
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 112.71
ചെറുപയർ ദാല്‍ kg- 117.93
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.40
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123.80
7കടല ചെറുത് kg-89.36
8കടല വലുത് kg-78.80
ബന്ധപ്പെട്ട വാർത്തകൾ: നിരവധി ഗുണങ്ങളുള്ള ചെറിയ ഉള്ളി അടുക്കളതോട്ടത്തിൽ
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 161.36
മുളക് ഉണക്കിയത് kg- 315.00
ചെറിയ ഉള്ളി kg- 93.71
കുരുവില്ലാത്ത പുളി ലൂസ് kg- 147.07
ജീരകം 100gram- 35.64
കടുക് 100 gram- 12.86
മഞ്ഞൾപൊടി 100 gram-20.46
വെളുത്തുള്ളി 100gm-8.14
ബന്ധപ്പെട്ട വാർത്തകൾ: ഈ പ്രത്യേക വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ ബെസ്റ്റാണ്…
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -39.64
വഴുതനങ്ങ kg-44.00
മത്തങ്ങ kg- 30.21
വെള്ളരിക്ക kg-30.64
വെണ്ടയ്ക്ക kg-39.07
പയർ kg-80.64
അമരയ്ക്ക kg-44.00
വള്ളിപ്പയർ kg-67.67
അച്ചിങ്ങ പയർ kg -46.75
കാബേജ് kg-43.29
പാവയ്ക്ക kg 65.79
കുമ്പളങ്ങ kg-28.29
പടവലം kg-38.07
തക്കാളി kg-32.00
പച്ചമുളക് 100 gram-6.61
പച്ച വാഴപ്പഴംkg 51.71
പച്ചക്ക 45.29
ചേന kg- 39.50
മരിച്ചീനി kg- 42.79
ഉരുളകിഴങ്ങ് kg -42.50
ചേമ്പ് kg-69.50
ബീറ്റ്റൂട്ട് kg-52.57
ക്യാരറ്റ് -71.07
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.39
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-89.78
വെള്ള കോഴിമുട്ട ഡസൻ- 65.49
വെളിച്ചെണ്ണ ലൂസ് kg-158.93
കേര വെളിച്ചെണ്ണ ലിറ്റർ-168.65
Share your comments