ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-45.50
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-44.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-43.31
ബന്ധപ്പെട്ട വാർത്തകൾ: ചോറുണ്ണും മുമ്പ് അറിയണം ഭൗമസൂചികയുളള സ്വന്തം നെല്ലിനങ്ങള്‍
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 114.86
ചെറുപയർ ദാല്‍ kg- 118.07
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-128.40
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123.40
7കടല ചെറുത് kg-87.57
8കടല വലുത് kg-78.60
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 165.00
മുളക് ഉണക്കിയത് kg- 317.43
ചെറിയ ഉള്ളി kg- 52.57
കുരുവില്ലാത്ത പുളി ലൂസ് kg- 146.36
ജീരകം 100gram- 34.93
കടുക് 100 gram- 12.86
മഞ്ഞൾപൊടി 100 gram-20.93
വെളുത്തുള്ളി 100gm-8.71
ബന്ധപ്പെട്ട വാർത്തകൾ : ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -25.36
വഴുതനങ്ങ kg-39.93
മത്തങ്ങ kg- 27.07
വെള്ളരിക്ക kg-29.93
വെണ്ടയ്ക്ക kg-40.14
പയർ kg-74.79
അമരയ്ക്ക kg-44.73
വള്ളിപ്പയർ kg-55.77
അച്ചിങ്ങ പയർ kg -44.38
കാബേജ് kg-39.57
പാവയ്ക്ക kg 55.64
കുമ്പളങ്ങ kg-25.00
പടവലം kg-44.36
തക്കാളി kg-39.43
പച്ചമുളക് 100 gram-7.89
പച്ച വാഴപ്പഴംkg 64.86
പച്ചക്ക 48.93
ചേന kg- 43.00
മരിച്ചീനി kg- 44.00
ഉരുളകിഴങ്ങ് kg -39.64
ചേമ്പ് kg-73.75
ബീറ്റ്റൂട്ട് kg-49.07
ക്യാരറ്റ് -78.21
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.68
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-88.91
വെള്ള കോഴിമുട്ട ഡസൻ- 58.41
വെളിച്ചെണ്ണ ലൂസ് kg-166.93
കേര വെളിച്ചെണ്ണ ലിറ്റർ-173.98
Share your comments