
നമ്മൾ അധികം ഉപയോഗിക്കാതെ കളയുന്ന ചിരട്ടയ്ക്കു 3000 രൂപ വില. ആമസോൺ ഷോപ്പിങ് വെബ്സൈറ്റിലാണ് ഒരു മുറി ചിരട്ട നാച്വറൽ ഷെൽ കപ്പ് എന്ന പേരിൽ 3000 രൂപ വിലയിട്ടു വിൽപനയ്ക്കുവെച്ചിരിക്കുന്നത്.പക്ഷേ, ഇപ്പോള്‍ 55% വിലക്കിഴിവുള്ളതിനാല്‍ 1365 രൂപ നല്‍കിയാല്‍ മതി. നാലര ഔൺസാണു വലിപ്പമെന്നും യഥാർത്ഥ ചിരട്ടയായതിനാൽ പൊട്ടലോ പോറലോ പൊട്ടലോ പോറലോ ഉണ്ടാവാമെന്നു മുൻകൂർ ജാമ്യവുമുണ്ട്.അതേസമയം, മൂവായിരം രൂപയ്ക്ക് ചിരട്ട വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ രസകരമായ കമന്റുകളും ആമസോണില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
Share your comments