<
  1. News

കട്ടത്തുരുത്തിൽ,നിറവ് കാർഷികോത്സവം

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കട്ടത്തുരുത്ത് വാർഡിലെ ,അൻമ്പതോളം കുടുംബങ്ങളുടെ കൂട്ടായ്മയായ ന്യു ഫ്രണ്ട്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പ് ,നിറവ് കാർഷികോത്സവം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചു. കൊയ്ത്ത് ഉത്സവം, പറവൂർ MLA Adv. VD .സതീശൻ ഉദ്ഘാനം ചെയ്തു. വർഷങ്ങളായി തരിശുകിടന്ന 2 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നെല്ല് ,വാഴ ,പച്ചക്കറി ,കപ്പ ,മുതലായ വിളകൾ കൃഷി ചെയ്യുന്നു.സുഭിക്ഷ കേരളം പദ്ധതിപ്രകാരം വടക്കേക്കര കൃഷിഭവൻ വഴി നടീൽ വസ്തുക്കൾ സൗജന്യമായി നൽകിയിട്ടുണ്ട്. Under the leadership of the trust, paddy, banana, vegetables, tapioca and other crops are cultivated on lease of 2 acres of land which has been fallow for years. Under the Subhiksha Kerala scheme, planting materials have been provided free of cost through Vadakkekkara Krishi Bhavan.

K B Bainda
kattathuruthu paddy fest
. കൊയ്ത്ത് ഉത്സവം, പറവൂർ MLA Adv. VD .സതീശൻ ഉദ്ഘാനം ചെയ്തു.

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കട്ടത്തുരുത്ത് വാർഡിലെ ,അൻമ്പതോളം കുടുംബങ്ങളുടെ കൂട്ടായ്മയായ ന്യു ഫ്രണ്ട്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പ് ,നിറവ് കാർഷികോത്സവം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചു. കൊയ്ത്ത് ഉത്സവം, പറവൂർ MLA Adv. VD .സതീശൻ ഉദ്ഘാനം ചെയ്തു. വർഷങ്ങളായി തരിശുകിടന്ന 2 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നെല്ല് ,വാഴ ,പച്ചക്കറി ,കപ്പ ,മുതലായ വിളകൾ കൃഷി ചെയ്യുന്നു.സുഭിക്ഷ കേരളം പദ്ധതിപ്രകാരം വടക്കേക്കര കൃഷിഭവൻ വഴി നടീൽ വസ്തുക്കൾ സൗജന്യമായി നൽകിയിട്ടുണ്ട്. Under the leadership of the trust, paddy, banana, vegetables, tapioca and other crops are cultivated on lease of 2 acres of land which has been fallow for years. Under the Subhiksha Kerala scheme, planting materials have been provided free of cost through Vadakkekkara Krishi Bhavan.

kattathuruth at vadakkekkara
വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കട്ടത്തുരുത്ത് വാർഡിലെ ,അൻമ്പതോളം കുടുംബങ്ങളുടെ കൂട്ടായ്മയായ ന്യു ഫ്രണ്ട്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിളവെടുപ്പ്

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്‌ KM .അംബ്രോസ് ,അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ.MD .മധുലാൽ ,കൃഷി ഓഫീസർ NS നീതു ,കൃഷി അസിസ്റ്റൻ്റ് SK .ഷിനു ,ട്രസ്റ്റ് പ്രസിഡൻ്റ് ശിവൻ ,ട്രസ്റ്റ് സെക്രട്ടറി ജോൺസൺ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കോരിച്ചൊരിയുന്ന മഴയിലും നെൽകൃഷി വിളവെടുപ്പ് ഒരു നാടിൻ്റെ ഉത്സവമായിമാറി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാഞ്ഞിരം എന്ന അത്ഭുതവൃക്ഷം ! അറിയേണ്ടതും അറിയാതെപോയതും

Paddy#Agriculture#krishi#FTb#Krishijagran

English Summary: Nirav Karshikotsavam at Kattathuruth-kjkbbsep2020

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds