മഹാരാഷ്ട്രയിലെ താരാപുർ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ (NPCIL) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു ആകെ 193 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് NPCIL ൻറെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദംശങ്ങൾ
സ്റ്റൈപൻഡറി ട്രെയിനി / ടെക്നിഷ്യൻ / പ്ലാന്റ് ഓപ്പറേറ്റർ & മെയിന്റനർ - 158
പ്ലാന്റ് ഓപ്പറേറ്റർ - 34
ഫിറ്റർ -34
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/02/2023)
ഇലക്ട്രിഷ്യൻ - 26
വെൽഡർ - 15
ഇൻസ്ട്രുമെന്റ് മെക്കാനിക് - 11
ഇലക്ട്രോണിക് മെക്കാനിക്-11
വയർമാൻ -10
മെഷിനിസ്റ്റ് - 4
ടേണർ - 4
റഫ്രിജറേഷൻ & എസി മെക്കാനിക് - 3
ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി & സിസ്റ്റം മെയിന്റനൻസ് -2
കാർപെന്റർ - 2
മേസൺ -1
പ്ലമർ - 1
നഴ്സ് – 26
ഫാർമസിസ്റ്റ് - 4
പതോളജി ലാബ് ടെക്നിഷ്യൻ (സയന്റിഫിക് അസിസ്റ്റന്റ്) - 3
സ്റ്റൈപൻഡറി ട്രെയിനി / ഡെന്റൽ ടെക്നിഷ്യൻ മെക്കാനിക്) - 1
എക്സ്റേ ടെക്നിഷ്യൻ (ടെക്നിഷ്യൻ) - 1
വിവരങ്ങൾ www.npcilcareers.co.in ൽ പ്രസിദ്ധീകരിക്കുന്നതാണ്
Share your comments