1. News

എൻപിസിഐല്ലിലെ 193 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

മഹാരാഷ്ട്രയിലെ താരാപുർ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ (NPCIL) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു ആകെ 193 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് NPCIL ൻറെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
NPCIL Recruitment 2023: Apply for 193 vacancies

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദംശങ്ങൾ

സ്റ്റൈപൻഡറി ട്രെയിനി / ടെക്നിഷ്യൻ / പ്ലാന്റ് ഓപ്പറേറ്റർ & മെയിന്റനർ - 158

പ്ലാന്റ് ഓപ്പറേറ്റർ - 34

ഫിറ്റർ -34

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/02/2023)

ഇലക്ട്രിഷ്യൻ - 26

വെൽഡർ - 15

ഇൻസ്ട്രുമെന്റ് മെക്കാനിക് - 11

ഇലക്ട്രോണിക് മെക്കാനിക്-11

വയർമാൻ -10

മെഷിനിസ്റ്റ് - 4

ടേണർ - 4

റഫ്രിജറേഷൻ & എസി മെക്കാനിക് - 3

ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി & സിസ്റ്റം മെയിന്റനൻസ് -2

കാർപെന്റർ - 2 

മേസൺ -1

പ്ലമർ - 1

നഴ്സ് – 26

ഫാർമസിസ്റ്റ് - 4

പതോളജി ലാബ് ടെക്നിഷ്യൻ (സയന്റിഫിക് അസിസ്റ്റന്റ്) - 3

സ്റ്റൈപൻഡറി ട്രെയിനി / ഡെന്റൽ ടെക്നിഷ്യൻ മെക്കാനിക്) - 1

എക്സ്റേ ടെക്നിഷ്യൻ (ടെക്നിഷ്യൻ) - 1

വിവരങ്ങൾ www.npcilcareers.co.in ൽ പ്രസിദ്ധീകരിക്കുന്നതാണ്

English Summary: NPCIL Recruitment 2023: Apply for 193 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds