News

പഴയ 5 രൂപയുടേയും 10 രൂപയൂടേയും നാണയങ്ങൾക്ക് നിങ്ങളെ ഒരു കോടീശ്വരനാക്കാനാകും!

old coin

ഓൺലൈൻ വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് അവ ലേലത്തിന് വയ്ക്കാം.

  1. പഴയ നാണയങ്ങൾ (old coin) ശേഖരിക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കിൽ, അടുത്ത കോടീശ്വരനാകാൻ കഴിയുന്ന ഭാഗ്യവാൻമാരിൽ ഒരാളാകാം നിങ്ങൾ. പുരാതന സാധനങ്ങൾ അന്താരാഷ്ട്ര വിപണിയിൽ നല്ല ഡിമാൻഡാണെന്ന് നമുക്കറിയാം. ഇപ്പോൾ, നിങ്ങളുടെ പഴയ കറൻസിക്കും നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പണം ലഭ്യമാക്കി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ സമ്പന്നനാക്കാനാകും.

അങ്ങനെയുള്ള ഒരു അവസരം കുറച്ച് ദിവസങ്ങളായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ കണ്ടുവരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വൈഷ്നോ ദേവിയുടെ രൂപം കൊത്തിവച്ചിട്ടുള്ള 5 രൂപയുടേയും 10 രൂപയുടേയും നാണയങ്ങൾ നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ, ഓൺലൈൻ വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് അവ ലേലത്തിന് വയ്ക്കാം.

2002 ൽ സർക്കാർ പുറത്തിറക്കിയ ഈ നാണയങ്ങൾ ഇന്ന് വളരെ ഡിമാൻഡിലാണ്. അത്തരം ഒരു നാണയം സ്വന്തമാക്കാൻ ആളുകൾ ലക്ഷങ്ങൾ ചെലവഴിക്കാനും തയ്യാറാണ്.

നിമിഷങ്ങൾക്കകം നിങ്ങളെ സമ്പന്നരാക്കുന്ന വേറൊരു അവസരമാണ് '786' സീരീസുള്ള കറൻസി നോട്ടുകൾ. അത്തരം കറൻസികൾ സ്വന്തമാക്കാനും ആളുകൾ നല്ല തുക ചെലവഴിക്കുന്നു.

അതുകൊണ്ട്, അത്തരം നാണയങ്ങൾക്കും കറൻസികൾക്കുമായി നിങ്ങളുടെ ഡ്രോയറുകളിൽ തിരഞ്ഞു കണ്ടിപിടിച്ച് അവ ലേലത്തിൽ വച്ചുകൊണ്ട് ഓൺലൈനിൽ നിന്ന് കുറച്ച് പണം സമ്പാദിക്കുക.

അനുബന്ധ വാർത്തകൾ നെല്ലിന് ഉടൻ പണം ; വില 27.48 രൂപ: സംഭരണത്തിന് 105 സഹകരണസംഘങ്ങൾ

#krishijagran #oldcoins #vishnodevi #demand #e-commerce#Agriculture


English Summary: Old Rs 5 and Rs 10 Coins can make you a Millionaire; Know How-kjoct1020mn

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine