ലോക ഭൗമദിനമായ ഏപ്രിൽ 22 വ്യാഴാഴ്ച ഉച്ചക്ക് 2 മുതൽ 4 വരെ നാട്ടറിവ് പഠന കളരി ഓൺലൈനായി സംഘടിപ്പിക്കുന്നു. 4 സെഷനുകൾ ഉണ്ടാകും.ഫീസില്ല.
ഉദ്ഘാടനം ഡോ.എം.എച്ച് രമേഷ് കുമാർ , NSS പ്രോഗ്രാം ഓഫീസർ , മഹാരാജസ് കോളേജ്, എറണാകുളം.
1 ഭൂമിയുടെ കരുതലുകൾ -ടി.ആർ പ്രേം കുമാർ , മൂഴിക്കുളം ശാല.
2 നാട്ടറിവുകൾ – വി.കെ.ശ്രീധരൻ , കില ഫാക്കൾട്ടി.
3. മണ്ണിളക്കൽ – മനോജ് കുമാർ , ഫ്രൂട്ട് ഫുൾ നേച്ചർ.
മരം നടൽ, കുട്ടി വനം, ശലഭോദ്യാനം ഫ്രൂട്ട് ഫോറസ്റ്റ്, ബാംബു ഫോറസ്റ്റ് , നഴ്സറി തയ്യാറാക്കൽ
അന്യോന്യം – ചർച്ച
Share your comments