1. News

എയർലൈൻ കോഴ്സ് സൗജന്യമായി പഠിക്കുവാൻ കുടുംബശ്രീ വഴി അവസരം

17നും 23 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് എയർലൈൻ കോഴ്സ് സൗജന്യമായി പഠിക്കാം.

K B Bainda
പ്ലസ് ടൂ അല്ലെങ്കിൽ ഡിഗ്രി വിദ്യഭ്യാസ യോഗ്യത
പ്ലസ് ടൂ അല്ലെങ്കിൽ ഡിഗ്രി വിദ്യഭ്യാസ യോഗ്യത


എറണാകുളം: 17നും 23 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്ക് എയർലൈൻ കോഴ്സ് സൗജന്യമായി പഠിക്കാം.

പ്ലസ് ടൂ അല്ലെങ്കിൽ ഡിഗ്രി വിദ്യഭ്യാസ യോഗ്യതയുള്ള അവിവാഹിതരായ യുവതികൾ, സൗജന്യ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്റ് കോഴ്സ് ബാച്ച് 3 ലേക്ക് ഇപ്പോൾ അപേക്ഷിക്കുക.

എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജിന് സമീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ ആൻഡ് എയ്‌റോ സ്പേസ് റിസേർച് സെന്ററിൽ ആണ് ക്ളാസുകൾ നടക്കുന്നത്.

Classes are held at the Institute of Civil Aviation and Aerospace Research Center, near Thevara Secret Heart College, Ernakulam.

100 %സ്കോളർഷിപ്പോൾടെയാണ് സൗജന്യ പഠനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് 9961400005, 9961400006 എന്ന നമ്പറുകളിൽ വിളിക്കുക.

English Summary: Opportunity to study the airline course for free through Kudumbasree

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds