ജൈവരീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ വിവരശേഖരണം കൃഷിവകുപ്പ് നടത്തുന്നു. ഇവരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക്
വിപണി ഒരുക്കുവാനും അവർ അർഹിക്കുന്ന വില ലഭ്യമാക്കുവാനും വേണ്ടിയാണ് വിവരശേഖരണം നടത്തുന്നത്.
ജൈവരീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ വിവരശേഖരണം കൃഷിവകുപ്പ് നടത്തുന്നു. ഇവരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുവാനും അവർ അർഹിക്കുന്ന വില ലഭ്യമാക്കുവാനും വേണ്ടിയാണ് വിവരശേഖരണം നടത്തുന്നത്. ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകനാണ് നിങ്ങളെങ്കിൽ 9383470023 എന്ന വാട്സ്ആപ്പ് നമ്പറിലോ http://forms.gle/T8VGKjew6nvsT7856 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള ഉപഭോക്താക്കളും വിപണന ശൃംഖലകളും ഇതിൽ രജിസ്റ്റർ ചെയ്യുക.
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments