1. News

ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകനാണോ നിങ്ങൾ?

ജൈവരീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ വിവരശേഖരണം കൃഷിവകുപ്പ് നടത്തുന്നു. ഇവരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുവാനും അവർ അർഹിക്കുന്ന വില ലഭ്യമാക്കുവാനും വേണ്ടിയാണ് വിവരശേഖരണം നടത്തുന്നത്.

Priyanka Menon

ജൈവരീതിയിൽ കൃഷി ചെയ്യുന്ന കർഷകരുടെ വിവരശേഖരണം കൃഷിവകുപ്പ് നടത്തുന്നു. ഇവരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുവാനും അവർ അർഹിക്കുന്ന വില ലഭ്യമാക്കുവാനും വേണ്ടിയാണ് വിവരശേഖരണം നടത്തുന്നത്. ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകനാണ് നിങ്ങളെങ്കിൽ 9383470023 എന്ന വാട്സ്ആപ്പ് നമ്പറിലോ http://forms.gle/T8VGKjew6nvsT7856 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള ഉപഭോക്താക്കളും വിപണന ശൃംഖലകളും ഇതിൽ രജിസ്റ്റർ ചെയ്യുക.

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

നിത്യവും ജീരകവെള്ളം കുടിച്ചാൽ ആരോഗ്യഗുണങ്ങൾ അനവധി

കച്ചോലത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

English Summary: organic farmer

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds