1. News

പ്രത്യേക അറിയിപ്പുകൾ

1.മാർച്ച് 31 വരെ കുടിശിക സഹിതം വസ്തുനികുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ പിഴപ്പലിശ ഒഴിവാക്കും. കുടിശ്ശികയുള്ള നികുതിദായകർ ഈ അവസരം പ്രയോജനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ tax. Lsgkerala.gov.inഎന്ന വെബ്സൈറ്റ് മുഖേനയോ നികുതി അടയ്ക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Priyanka Menon
ayurveda treatment
ayurveda treatment

1.മാർച്ച് 31 വരെ കുടിശിക സഹിതം വസ്തുനികുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ പിഴപ്പലിശ ഒഴിവാക്കും. കുടിശ്ശികയുള്ള നികുതിദായകർ ഈ അവസരം പ്രയോജനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ tax. Lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ നികുതി അടയ്ക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Penalty interest will be waived for those who pay property tax in a single payment along with arrears till March 31. Taxpayers in arrears can take advantage of this opportunity to pay taxes to the local government.

2. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ പഠനാവശ്യത്തിനായി വിവിധ രോഗങ്ങൾക്കുള്ള ഗവേഷണ സൺഡേ സൗജന്യചികിത്സ നടത്തുന്നു

പാർക്കിസൺസ്(9645323337)
മുട്ടുവേദന(9400643548)

മൈഗ്രൈൻ(9745323337)
അൽഷിമേഴ്സ്(9497264838)
രക്തത്തിൽ യൂറിക് ആസിഡ് അളവ് കൂടുക(9744810348)
അമിത കൊളസ്ട്രോൾ(7736573685)
തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ ലഭിക്കുക കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറിൽ ബന്ധപ്പെടാം.

English Summary: Penalty interest will be waived for those who pay property tax and free treatment for different diseases by ayurveda

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds