കുരുമുളക് മെതിയന്ത്രം എന്ന ആശയത്തിൽ കൂത്താട്ടുകുളം പാലക്കുഴ സ്വദേശി അനി പുന്നത്താനം ആണ് യന്ത്രം പുറത്തിറക്കിയത്. അരയിഞ്ചിന്റെ കമ്പിവലയും ചതുരത്തിലുള്ള ജിഐ പൈപ്പുമാണ് യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. രണ്ടടി നീളവും ഒരടി ഉയരവുമുള്ള യന്ത്രത്തിൽ കുരുമുളക് നിക്ഷേപിച്ച് ഒരു വശത്തു ഘടിപ്പിച്ചിരിക്കുന്ന ലിവർ തിരിച്ചാണ് തിരിയും മണികളും വേർതിരിക്കുന്നത്. താഴെ വച്ചിട്ടുള്ള ട്രേയിലേക്ക് കുരുമുളകു മണികൾ വീഴുമ്പോൾ തിരികൾ മെഷീനിന്റെ ഒരു വശത്ത് ശേഖരിക്കപ്പെടും. തിരിയിൽ ഒന്നുപോലും അവശേഷിക്കാതെ മണികൾ ശേഖരിക്കാമെന്ന് അനി പറയുന്നു.
മണിക്കൂറിൽ 50kg മെതിക്കാവുന്ന കുരുമുളകുമെതിയന്ത്രം നിർമ്മിച്ച് നൽകുന്നു വില 2500 ₹
ph 9605087608
ഉയർന്ന ആദായം നേടാൻ ദ്രുതവാട്ടം
കുരുമുളക് ക്യഷിയിലെ തുടക്കക്കാർ
Pepper is usually manually threshed, which a cumbersome and time-consuming job is done by women. During threshing, the berries may get damaged and the threshing percentage is also low. This machine is used to thresh the pepper berries both mechanically and manually.
Innovator has developed the thresher which is used to thresh the pepper berries mechanically as well as manually. The thresher consists of a feeding hopper made of an iron sheet, a rotating wire-loop type threshing drum and a concave metal sheet with a perforated bottom, all of which are mounted on the main frame. Power from an electric motor is transmitted through the V-belt and pulleys to the threshing drum. The machine also has the facility of manual operation. The harvested pepper spikes are directly fed to the hopper through the rotating drum. The threshed pepper passes down through the perforations and gets collected at the berry outlets.
Share your comments