കൃഷിവകുപ്പിന് ധനസഹായത്തോടെ കൂടി സോഫ്റ്റു ഈറ്റ് പദ്ധതി പ്രകാരം കർഷകർക്ക് സൗജന്യമായി കീടനാശിനി അവശിഷ്ട സാമ്പിൾ പരിശോധന നടത്തി വരുന്നു. പരിശോധനയ്ക്ക് വേണ്ടി കൃഷിഭവനുകളിലെ കൃഷി ഓഫീസർമാർ ശിപാർശ ചെയ്ത കത്തുമായി പോകേണ്ടതാണ്. ഇത്തരം പരിശോധനയിലൂടെ മാത്രമേ കർഷകർക്ക് ഉൽപ്പന്നങ്ങളിൽ ഉള്ള കീടനാശിനികളുടെ അളവും അത് കുറയ്ക്കുവാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് നടപടിയും എടുക്കുവാൻ സാധിക്കും.
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
കൂർക്ക മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത..
Share your comments