1. News

പോസ്റ്റൽ അസിസ്റ്റന്റ് ആവാം 32,565 രൂപ തുടക്ക ശമ്പളം

32,565 രൂപയാണ് തുടക്ക ശമ്പളം. സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ആണ് പരീക്ഷ നടത്തുന്നത്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

Arun T

+2 പാസായവർക്ക് പോസ്റ്റൽ അസിസ്റ്റന്റ് ആവാം | 32,565 രൂപ തുടക്ക ശമ്പളം | 5000 ൽ കൂടുതൽ ഒഴിവുകൾ

കേരളത്തിൽ ഉൾപ്പെടെ 5000 ൽ അതികം ഒഴിവുകൾ ഉണ്ട്

പ്ലസ് റ്റു (+2) ജയം ആണ് മിനിമം യോഗ്യത.

തപാൽ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്.

32,565 രൂപയാണ് തുടക്ക ശമ്പളം.

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ആണ് പരീക്ഷ നടത്തുന്നത്.

ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 15-12-2020 (15 ഡിസംബർ 2020)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

https://tsurl.in/PostAsstnt

https://tsurl.in/PostalAsst

https://thozhil.me/KeralaJobs

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ആയത് കൊണ്ട് കേരള PSC പോലെ നിയമനത്തിൽ കാല താമസം ഉണ്ടാവുകയില്ല.

ഇനിയും അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക.

സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ..

English Summary: postal assistant vaccancy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds