1. News

സർക്കാർ ജീവനക്കാർക്കായി പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് മേള

ഭാരതീയ തപാല്‍ വകുപ്പിന്റെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് -ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് അവസരം.

K B Bainda
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ മാര്‍ച്ച് 1,2,3 നും ഒലവക്കോട് മാര്‍ച്ച് 4,5,6 നും മേള നടക്കും.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ മാര്‍ച്ച് 1,2,3 നും ഒലവക്കോട് മാര്‍ച്ച് 4,5,6 നും മേള നടക്കും.

ഭാരതീയ തപാല്‍ വകുപ്പിന്റെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് -ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് അവസരം.

പാലക്കാട്, ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ നടക്കുന്ന മേളയില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്ട്, മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റ്, അഭിഭാഷകര്‍, എന്‍ എസ് ഇ /ബി എസ് ഇ കമ്പനികളിലെ ജീവനക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവ ര്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാം. പ്രായം 18-55.

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ മാര്‍ച്ച് 1,2,3 നും ഒലവക്കോട് മാര്‍ച്ച് 4,5,6 നും മേള നടക്കും. പോളിസിയില്‍ ചേരുന്നതിന് ആധാര്‍ കാര്‍ഡ്, വയസു തെളിയിക്കുന്ന രേഖ, ഡിപ്പാര്‍ട്‌മെന്റ് ഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഒരു പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണമെന്ന് പാലക്കാട് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു

The fair will be held at Palakkad head post office on March 1,2,3 and Olavakkode on March 4,5,6. Palakkad Postal Senior Superintendent informed that to join the policy one has to bring Aadhaar card, proof of age, copy of department ID card and a passport size photo.

English Summary: Postal Life Insurance Fair for Government Employees

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds