1. News

പോസ്റ്റ് ഓഫീസിൽ ജോലി നേടാം. തുടക്ക ശമ്പളം 19,900 രൂപ മുതൽ

പോസ്റ്റ് ഓഫീസിൽ ജോലി നേടാം. തുടക്ക ശമ്പളം 19,900 രൂപ മുതൽ തപാൽ വകുപ്പിന്റെ കിഴിൽ ഡൽഹി മെയിൽ മോട്ടോർ സർവീസിൽ വിവിധ തസ്തികകളിലായി ഡ്രൈവർമാരുടെ ഒഴിവുകളുണ്ട്

Arun T

പോസ്റ്റ് ഓഫീസിൽ ജോലി നേടാം. തുടക്ക ശമ്പളം 19,900 രൂപ മുതൽ

തപാൽ വകുപ്പിന്റെ കിഴിൽ ഡൽഹി മെയിൽ മോട്ടോർ സർവീസിൽ വിവിധ തസ്തികകളിലായി ഡ്രൈവർമാരുടെ ഒഴിവുകളുണ്ട്

പത്താം ക്ലാസ്സ്, ലൈസൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുക്കപ്പെട്ടാൽ ₹19,900 മുതൽ ₹62,200 രൂപ വരെ ശമ്പളം

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

http://bit.ly/Latest-Govt-Job2021

ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 05

English Summary: Job in Postoffice : Salary start from Rs 20000: Soon apply

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds