പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ 45 ദിവസത്തിനുമേൽ പ്രായമുളള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടകോഴികൾ 16 മുതൽ പ്രത്യേക നിരക്കിൽ തിരുവനന്തപുരത്തും, കൊട്ടിയത്തും വിൽപ്പന നടത്തുമെന്ന് കെപ്കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്
പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ 45 ദിവസത്തിനുമേൽ പ്രായമുളള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടകോഴികൾ 16 മുതൽ പ്രത്യേക നിരക്കിൽ തിരുവനന്തപുരത്തും, കൊട്ടിയത്തും വിൽപ്പന നടത്തുമെന്ന് കെപ്കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
Share your comments