1. News

കുടുംബശ്രീ മുഖേന വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു

തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എ.ബി.സി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു.

K B Bainda
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

പത്തനംതിട്ട :തെരുവുനായ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എ.ബി.സി പദ്ധതിക്കായി വെറ്ററിനറി സര്‍ജന്‍മാരുടെ പാനല്‍ തയാറാക്കുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. വിശദമായ ബയോഡേറ്റാ സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 29.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ, നേരിട്ടോ, 0468 2221807 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം. 

A panel of veterinary surgeons is preparing for the ABC project to be implemented through Kudumbasree as part of the street dog eradication project. Those who have retired from government service can also apply. The last date to apply along with detailed biodata is 29th of this month. For more information, please contact the District Mission Co-ordinator, Kudumbasree District Mission Office, Collectorate, Pathanamthitta directly or at 0468 2221807.

English Summary: Prepares panel of veterinary surgeons through Kudumbasree

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds