പമ്പ് സെറ്റുകൾ സോളാറിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അനർട്ട് തിരുവനന്തപുരം ജില്ലാ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. നിലവിൽ കാർഷിക ആവശ്യത്തിനുള്ള പമ്പ് സെറ്റ് കണക്ഷൻ സോളാറിലേക്ക് മാറ്റുന്നതിന് കർഷകർക്ക് കുറഞ്ഞത് 25 സെൻറ് സ്ഥലമോ അതിലധികമോ കൃഷിസ്ഥലം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
0471-2304137
9188119401
നെൽവയൽ ഉടമകൾക്ക് 1.13 കോടിയുടെ റോയൽറ്റി
കൃത്രിമമായി മുട്ട വിരിയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
Share your comments