<
  1. News

പുഞ്ച കൃഷി; ഒരുമാസത്തിനകം കൊയ്ത ഉമ വിത്ത് ലഭിച്ചവര്‍ ആസിഡ് ട്രീറ്റ്മെന്റ് നടത്തണം

കുട്ടനാട്ടിൽ പുഞ്ച കൃഷിക്കായി വിതരണം ചെയ്യുന്ന ഉമ വിത്തിൽ ഒരുമാസത്തിനുള്ളിൽ കൊയ്ത്തു പൂർത്തിയായ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകളും ഉണ്ട്. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം വരെ സുപ്താവസ്ഥ അവസ്ഥ അഥവാ ഡോർമെൻസി പ്രകടിപ്പിക്കുന്ന ഇനമാണ് ഉമ. Uma seeds distributed for puncha krishi in Kuttanad also contain seeds collected from areas where the harvest is completed within a month. Uma is a species that exhibits dormancy up to one month after harvest.

Abdul
ഒരു ലിറ്റർ വെള്ളത്തിൽ 6.3 മില്ലി എന്ന തോതിൽ ഗാഢ നൈട്രിക് ആസിഡ് കലർത്തിയ ലായനിയിൽ എട്ടു മണിക്കൂർ നേരം വിത്ത് കുതിർക്കണം
ഒരു ലിറ്റർ വെള്ളത്തിൽ 6.3 മില്ലി എന്ന തോതിൽ ഗാഢ നൈട്രിക് ആസിഡ് കലർത്തിയ ലായനിയിൽ എട്ടു മണിക്കൂർ നേരം വിത്ത് കുതിർക്കണം

 

 

 

 

ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ച കൃഷിക്കായി വിതരണം ചെയ്യുന്ന ഉമ വിത്തിൽ ഒരുമാസത്തിനുള്ളിൽ കൊയ്ത്തു പൂർത്തിയായ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകളും ഉണ്ട്. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസം വരെ സുപ്താവസ്ഥ അവസ്ഥ അഥവാ ഡോർമെൻസി പ്രകടിപ്പിക്കുന്ന ഇനമാണ് ഉമ.Uma seeds distributed for puncha krishi in Kuttanad also contain seeds collected from areas where the harvest is completed within a month. Uma is a species that exhibits dormancy up to one month after harvest. അതുകൊണ്ട് ഇത്തരം വിത്ത് ലഭിക്കുന്ന കർഷകർ വിത്ത് കിളിര്‍ക്കുന്നതിനായി ഗാഢ നൈട്രിക് ആസിഡ് ഉപയോഗിച്ച് വിത്ത് പരിചരണം നടത്തേണ്ടതുണ്ട്. ഇതിനായി ഒരു ലിറ്റർ വെള്ളത്തിൽ 6.3 മില്ലി എന്ന തോതിൽ ഗാഢ നൈട്രിക് ആസിഡ് കലർത്തിയ ലായനിയിൽ എട്ടു മണിക്കൂർ നേരം വിത്ത് കുതിർക്കണം. പിന്നീട് വെള്ളം വാർത്ത് ബാക്കിസമയം ശുദ്ധജലത്തിൽ കുതിർത്തു സാധാരണപോലെ നന്മുളയ്ക്ക് വയ്ക്കണം. വിതരണം ചെയ്യുന്ന വിത്ത് പാക്കറ്റിന് പുറമേ വിളവെടുത്ത തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഒരു മാസത്തിനകം വിളവെടുപ്പ് പൂർത്തിയായ വിത്തിനു മാത്രമാണ് ആസിഡ് ട്രീറ്റ്മെൻറ് നടത്തേണ്ടത് എന്ന് കെ സി പി എം മങ്കൊമ്പ് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുല്ലക്കൃഷിക്ക് 16000 രൂപ ധനസഹായം : വേഗം അപേക്ഷിക്കുക

#Punchakrishi #Kuttanadu #Paddy #Agriculture #Krishijagran

English Summary: Puncha cultivation; Those who have harvested uma seeds within a month should undergo acid treatment

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds