രാജ്യത്തിന്‍റെ തെക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മൂന്നു ദിവസങ്ങളിൽ പരക്കെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് അറിയിച്ചു.
കേരള-തമിഴ് നാട് അതിർത്തി പ്രദേശം, കർണാടകയുടെ തെക്കൻ മേഖല, ആന്ധ്ര പ്രദേശിന്‍റെ വടക്ക് കിഴക്ക് തീരം, വടക്ക് കിഴക്ക് കുന്നിൻ പ്രദേശം, പടിഞ്ഞാറൻ തെലുങ്കാന, പശ്ചിമ ബംഗാൾ, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യതയുള്ളത്. ചൊവ്വാഴ്ച വടക്കൻ കേരളം, തമിഴ്നാട്, തെക്കൻ കർണാടക, പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, വടക്ക് കിഴക്കൻ കുന്നിൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും
ഇടിമിന്നലോടെ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രിയിൽ കർണാടക-തമിഴ്നാട് സംസ്ഥാന അതിർത്തി, പുതുച്ചേരി എന്നിവിടങ്ങളിൽ ഭാഗികമായി ദൈർഘ്യം കുറഞ്ഞ കനത്ത മഴയുണ്ടായേക്കുമെന്നും അധികൃതർ അറിയിച്ചു.
കുറഞ്ഞ കൂടിയ താപനില
24.0°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
പുനലൂർ
23.0°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
ആലപ്പുഴ - കുറഞ്ഞ കൂടിയ താപനില
25.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കോട്ടയം - കുറഞ്ഞ കൂടിയ താപനില
24.0°C | 33.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കൊച്ചി - കുറഞ്ഞ കൂടിയ താപനില
25.0°C | 30.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കോഴിക്കോട് - കുറഞ്ഞ കൂടിയ താപനില
26.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കണ്ണൂർ - കുറഞ്ഞ കൂടിയ താപനില
25.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
Share your comments