<
  1. News

മലപ്പുറത്ത് ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്) - കേരളത്തിൽ കനത്ത മഴയ്‌ക്കൊപ്പം പ്രളയസാധ്യതയും

ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ബ​​നി ന​​ദി​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രും. വെ​​ള്ള​​പ്പൊ​​ക്ക പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദേ​​ശീ​​യ ദു​​ര​​ന്ത നി​​വാ​​ര​​ണ​​സേ​​ന​​യു​​ടെ ര​​ണ്ട് യൂ​​ണി​​റ്റു​​ക​​ൾ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​ലെ​​ത്തി. ബു​​ധ​​നാ​​ഴ്ച നാ​​ല് യൂ​​ണി​​റ്റു​​ക​​ളെ​​ത്തും കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ‌ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Arun T
rain

കേ​​ര​​ള​​ത്തി​​ൽ വെ​​ള്ള​​പ്പൊ​​ക്ക സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി ദേ​​ശീ​​യ ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് . ഇ​​ടു​​ക്കി, ഇ​​ട​​മ​​ല​​യാ​​ർ ഡാ​​മു​​ക​​ളി​​ൽ വ​​ൻ​​തോ​​തി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​മെ​​ന്നും പാ​​ല​​ക്കാ​​ട് ഭ​​വാ​​നി​​പ്പു​​ഴ​​യി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ജ​​ല നി​​ര​​പ്പ് ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ദേ​​ശീ​​യ ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ സ്പെ​​ഷ​​ൽ ഫ്ള​​ഡ് അ​​ഡ് വൈ​​സ​​റി​​യി​​ൽ പ​​റ​​യു​​ന്നു. ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് മു​​ന്ന​​റി​​യി​​പ്പു​​ള്ള​​ത്. മ​​ഹാ​​രാഷ്‌ട്ര, ഗു​​ജ​​റാ​​ത്ത്, ഗോ​​വ ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ തീ​​വ്ര വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​കും. നാ​​ലു ദി​​വ​​സം​​കൂ​​ടി മ​​ഴ തു​​ട​​ർ​​ന്നാ​​ൽ കേ​​ര​​ളം ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. പെ​​രി​​യാ​​ർ ത​​ട​​ത്തി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ക്കും.

Central Meteorological Department has forecast heavy rains in Kerala for the coming days. Extreme levels of rainfall are expected in Malappuram district on Friday. Red Alerts are declared.
The meteorological department has forecast heavy rains in the state till Tuesday. In addition to the current low pressure, another low pressure area will form in the Bay of Bengal on the ninth day. Due to this effect, heavy rains can last for more days. Heavy rains have caused landslides in many places. 

ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ബ​​നി ന​​ദി​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രും. വെ​​ള്ള​​പ്പൊ​​ക്ക പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദേ​​ശീ​​യ ദു​​ര​​ന്ത നി​​വാ​​ര​​ണ​​സേ​​ന​​യു​​ടെ ര​​ണ്ട് യൂ​​ണി​​റ്റു​​ക​​ൾ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​ലെ​​ത്തി. ബു​​ധ​​നാ​​ഴ്ച നാ​​ല് യൂ​​ണി​​റ്റു​​ക​​ളെ​​ത്തും

കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ‌ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

തീര പ്രദേശങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 5 .5 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്.

അറബിക്കടലിൽ കേരളത്തിൻറെ തീരപ്രദേശങ്ങളിൽ 40-50 കിലോമീറ്റർ വരെ ശക്തമായ കാറ്റ് ഉണ്ടാവാൻ സാധ്യതയുണ്ട്. 

മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇപ്പോഴുള്ള ന്യൂനമർദത്തിനുപുറമേ, ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതൽ ദിവസങ്ങളിലേക്കു നീളുന്നത്. കനത്തമഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ആളപായമില്ല. കൃഷിക്കും മുന്നൂറോളം വീടുകൾക്കും നാശമുണ്ടായി.

വെള്ളിയാഴ്ച മലപ്പുറത്ത് ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ചു. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

അനുബന്ധ വാർത്തകൾ

മഴയെത്തും സുരക്ഷിതമായി കൃഷി ചെയ്യാം

English Summary: REd alert in malappuram - heavy rain

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds