രാജ്യാന്തര വിപണിയിൽ വില ഉയർന്നു, റബ്ബർ വിലയിൽ ഉയർച്ച.
കൊച്ചിയിൽ ടയർ കമ്പനികൾ ആർ എസ് എസ് 4 കിലോയ്ക്ക് 6 രൂപ വില ഉയർത്തി വാങ്ങിയത് രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെയാണ്. ചൈനയിൽ ആർ എസ് എസ് 4 കിലോയ്ക്ക് 160 ൽ നിന്ന് 162, ബാങ്കോക്കിൽ 168 ൽ നിന്ന് 174, ടോക്കിയോ മാർക്കറ്റിൽ 170 ൽ നിന്ന് 174 രൂപയായും വില കൂടിയതോടെയാണ് ടയർ കമ്പനികൾ വില ഉയർത്തി വാങ്ങിയത്. In Kochi, the tyre companies bought the RSS at Rs 6 per 4 kg on the back of rising international prices. In China, the price of RSS 4 rose to Rs 162 per kg, from Rs 168 to Rs 174 per kg in Bangkok and from Rs 170 to Rs 174 per kg in the Tokyo market.
കൊച്ചിയിൽ ടയർ കമ്പനികൾ ആർ എസ് എസ് 4 കിലോയ്ക്ക് 6 രൂപ വില ഉയർത്തി വാങ്ങിയത് രാജ്യാന്തര വിപണിയിൽ വില ഉയർന്നതോടെയാണ്. ചൈനയിൽ ആർ എസ് എസ് 4 കിലോയ്ക്ക് 160 ൽ നിന്ന് 162, ബാങ്കോക്കിൽ 168 ൽ നിന്ന് 174, ടോക്കിയോ മാർക്കറ്റിൽ 170 ൽ നിന്ന് 174 രൂപയായും വില കൂടിയതോടെയാണ് ടയർ കമ്പനികൾ വില ഉയർത്തി വാങ്ങിയത്.In Kochi, the tyre companies bought the RSS at Rs 6 per 4 kg on the back of rising international prices. In China, the price of RSS 4 rose to Rs 162 per kg, from Rs 168 to Rs 174 per kg in Bangkok and from Rs 170 to Rs 174 per kg in the Tokyo market. ആർ എസ് എസ് 4 കിലോയ്ക്ക് 156 ൽ വിറ്റു നിർത്തിയത് ടയർ കമ്പനികൾ 158 രൂപ വരെ ഉയർത്തി വാങ്ങി. വാരാന്ത്യം അത്യാവശ്യക്കാർ 161 , 162 രൂപ വരെ ഉയർത്തി വാങ്ങി. ടയർ കമ്പനികൾക്കു വിതരണം ചെയ്യുന്ന ഡീലർമാർ 3000 ടൺ റബ്ബർ വാങ്ങി. കൊച്ചിയിൽ ചെറുകിട റബ്ബർ കമ്പനികൾ 1000 ടൺ റബ്ബർ വാങ്ങി. വാരാന്ത്യ വില റബ്ബർ ഐ എസ് എസ് ക്വിന്റലിന് 15300 രൂപ, ആർ എസ് എസ് 4 16200 രൂപയും എത്തി. അടുത്ത ആഴ്ചയിൽ മഴ ശക്തമായാൽ റബ്ബർ വില വീണ്ടും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
English Summary: Rising prices in international markets and rising rubber prices.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments