<
  1. News

ജനുവരി നാലു മുതൽ എട്ടുവരെ കോട്ടയത്തെ റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ റബ്ബർ കൃഷി പരിശീലനം

നൂതന നടീൽ വസ്തുക്കൾ, വള പ്രയോഗ ശുപാർശകൾ, കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഉള്ള പരിരക്ഷ, റബ്ബർ പാൽ സംസ്കരണം വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചുദിവസത്തെ പരിശീലനം ജനുവരി 4 മുതൽ 8 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെടും. ഫീസ് 3750 രൂപ.

Priyanka Menon
Rubber
Rubber

നൂതന നടീൽ വസ്തുക്കൾ, വള പ്രയോഗ ശുപാർശകൾ, കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഉള്ള പരിരക്ഷ, റബ്ബർ പാൽ സംസ്കരണം വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചുദിവസത്തെ പരിശീലനം ജനുവരി 4 മുതൽ 8 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെടും. ഫീസ് 3750 രൂപ.

A five-day training course on advanced planting material, fertilizer application recommendations, protection from pests and diseases and rubber milk processing will be conducted from January 4 to 8 at the Rubber Training Institute, Kottayam. The fee is Rs 3750. Those who are members of Rubber Producers' Associations will get a 25 per cent reduction in the fee on production of membership certificate. Those in need of accommodation have to pay an extra Rs 300 per day. The medium of instruction will be English. The training will be conducted in accordance with COWID 19 standards.

റബർ ഉൽപാദക സംഘങ്ങളിൽ അംഗങ്ങൾ ആയിട്ടുള്ളവർ അംഗത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25 ശതമാനം ഇളവ് ലഭിക്കും. താമസ സൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300രൂപ അധികം നൽകണം.

പരിശീലനം മാധ്യമം ഇംഗ്ലീഷ് ആയിരിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾക്ക് അനുസൃതം ആയിരിക്കും പരിശീലനം നടത്തുക.

ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ(IFSC code -CBIN 0284150)കോട്ടയത്തുള്ള റബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അയക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറും ഇമെയിൽ വിലാസവും ചുവടെ ചേർക്കുന്നു.
04812353127
7994650941
training@rubberboard.org.in

English Summary: rubber cultivation training in rubber training institute

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds