റബ്ബര്‍ വിപണനത്തിന് ഇ-പ്ലാറ്റ്‌ഫോം, അപേക്ഷ 30 വരെ - Online Platform for Rubber Marketing, Last date 30th july
റബ്ബര്‍ വിപണനത്തിന് സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നതിന് (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് -ഇ.ഒ.ഐ) ജൂലായ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
പ്രകൃതിദത്ത റബ്ബര്‍ വിപണിയിലെ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ സുതാര്യതമാക്കാനും ഇടപാടുകാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് റബ്ബര്‍ബോര്‍ഡ് ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നത്. റബ്ബര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള മറ്റൊരു വിപണനമാര്‍ഗം കൂടിയാണിത്.
Application sent till July 30 for the operation of an e-trade platform (Expression of Interest -EOI) as a joint venture for rubber marketing.

The Rubber Board e-Trading Platform is set up to make the purchases of natural rubber more transparent and more information about the customers. This is another marketing method for transferring rubber.
Share your comments