പല കർഷകർക്കും റബർ ബോർഡുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളും അവർ ലഭ്യമാക്കുന്ന സേവനങ്ങളും യഥാസമയം അറിയാതെ പോകുന്നുണ്ട്. ഈയൊരു പ്രശ്നപരിഹാരത്തിനായി റബ്ബർ ബോർഡ് തന്നെ കോൾ സെൻറർ സജ്ജമാക്കിയിട്ടുണ്ട്.
പല കർഷകർക്കും റബർ ബോർഡുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളും അവർ ലഭ്യമാക്കുന്ന സേവനങ്ങളും യഥാസമയം അറിയാതെ പോകുന്നുണ്ട്. ഈയൊരു പ്രശ്നപരിഹാരത്തിനായി റബ്ബർ ബോർഡ് തന്നെ കോൾ സെൻറർ സജ്ജമാക്കിയിട്ടുണ്ട്. ഇതിലേക്ക് വിളിച്ചാൽ അവരുടെ എല്ലാത്തരം സേവനങ്ങളും അറിയാൻ സാധിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9. 30 മുതൽ വൈകുന്നേരം 5. 30 വരെ ചുവടെ കാണുന്ന നമ്പറിലേക്ക് വിളിച്ചാൽ നിങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും കോൾ സെന്ററിൽ നിന്ന് ലഭ്യമാകും. റബ്ബർ ബോർഡിൻറെ കോൾ സെൻറർ നമ്പർ -04812576622
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments