News
ചെലവുകുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ്; വിവരങ്ങളറിയാൻ റബ്ബർ ബോർഡ് കോള്‍സെന്ററില്‍ വിളിക്കാം
ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്കിടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുതിനായി റബ്ബര്‍ബോര്‍ഡ് ഒരു തീവ്രപ്രചാരണപരിപാടി നടത്തി വരികയാണ്. The Rubber Board is conducting an intensive campaign to promote self tapping and intermittent tapping among small rubber farmers. ഇതിന്റെ ഭാഗമായി ചെലവുകുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ് എന്ന വിഷയത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് 2020 സെപ്റ്റംബര്‍ 30 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജ് ഡി. ശ്രീകുമാര്‍ ഫോണിലൂടെ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 04812576622.
ചെലവുകുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ്
കോട്ടയം: ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്കിടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുതിനായി റബ്ബര്‍ബോര്‍ഡ് ഒരു തീവ്രപ്രചാരണപരിപാടി നടത്തി വരികയാണ്. The Rubber Board is conducting an intensive campaign to promote self tapping and intermittent tapping among small rubber farmers. ഇതിന്റെ ഭാഗമായി ചെലവുകുറയ്ക്കാനും വരുമാനം കൂട്ടാനും സ്വയം ടാപ്പിങ് എന്ന വിഷയത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് 2020 സെപ്റ്റംബര്‍ 30 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡിലെ ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇന്‍ ചാര്‍ജ്ജ് ഡി. ശ്രീകുമാര്‍ ഫോണിലൂടെ മറുപടി പറയും.
കോള്‍സെന്റര്‍ നമ്പര്‍ 04812576622.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സംരംഭകർക്ക് അറിവ് പകർന്ന് ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
#RubberBoard#krishi#farmer#Agriculture
English Summary: Self-tapping to reduce costs and increase revenue; You can call the Rubber Board call center for information-kjabsep2920
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments