News

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

എറണാകുളം ജില്ലാ മൃഗാശുപത്രിയിൽ 120 രൂപ പ്രകാരം ഡിസംബർ രണ്ടിന് രണ്ടുമാസം പ്രായമായ സമയിനം മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോൺ: 9446074725.

മുളവുകാട് മൃഗാശുപത്രിയിൽ രണ്ടുമാസം പ്രായമായ സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ പ്രകാരം ഡിസംബർ രണ്ടിന് രാവിലെ -3.30 മുതൽ 11.30 വരെ വിതരണം ചെയ്യും.

ഫോൺ -9446441125, 974713510


English Summary: small chicken distribution

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine