<
  1. News

കർഷകർക്ക് സൗരോർജ്ജ സബ്സിഡി - നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുക

കർഷകർക്ക് സോളാർ സബ്സിഡി . PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു. KSEBL - ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ 1. 25 സെന്റ് സ്ഥലം ആവശ്യമാണ് 2. KSEB ബിൽ 3. കരമടച്ച രസീത് 4. ആധാർ പകർപ്പ്. 5. ഫീസ് 1690.

Arun T
Solar plant
Solar plant

കർഷകർക്ക് സോളാർ സബ്സിഡി .

PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.

Solar subsidy to farmers as per PM-Kusum Scheme

KSEBL - ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.
ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ

1. 25 സെന്റ് സ്ഥലം ആവശ്യമാണ്
2. KSEB ബിൽ
3. കരമടച്ച രസീത്
4. ആധാർ പകർപ്പ്.
5. ഫീസ് 1690.

പമ്പിന്റെ ശേഷിക്കനുസരിച്ച് സോളാർ പ്ലാന്റ് അനുവദിക്കും

1 HP പമ്പ് ആണെങ്കിൽ 1 KW.
3HP - 3 KW
etc.

ഒരു കിലോവാട്ടിന് 54000 രൂപയാണ് ചിലവ്.
60% സബ്സിഡി ലഭിക്കും .

കർഷക സുഹൃത്തുക്കളിലേക്ക് ഈ വിവരം പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ അനെർട്ട് ഓഫീസുകളിൽ ബന്ധപ്പെടുക

എറണാകുളം 0484-2428611
സഹായങ്ങൾക്കായ് ..
ഊർജ്ജമിത്ര കളമശ്ശേരി

Promoted by ANERT
Govt of Kerala
0484 255 0244
8891950220

അനുബന്ധ വാർത്തകൾക്ക്

സോളാർ പമ്പ് യോജന: സോളാർ പാനലിന് സർക്കാർ സബ്സിഡി നൽകുന്നു; വെറും Rs. 7,500 രൂപ

English Summary: solar subsidy for farmers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds