News

വിഷു പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക സര്‍ക്കാര്‍ റിബേറ്റ്

ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ്

ആലപ്പുഴ: 2021ലെ വിഷു പ്രമാണിച്ച്  ഏപ്രിൽ 17 വരെ ഖാദി തുണിത്തരങ്ങൾക്ക് പ്രത്യേക ഗവൺമെന്റ് റിബേറ്റ്/ഡിസ്‌ക്കൗണ്ട് അനുവദിച്ചു.

Alappuzha: A special government rebate / discount has been sanctioned for khadi fabrics till April 17 to celebrate Vishu 2021.

ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്.

സർക്കാർ , അർദ്ധ സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

A discount of 20 to 30 per cent is available on khadi fabrics. Credit facility is also available on a term basis for government and semi-government employees. Special rebates are available on Khadi Village Soubhagya and Khadi Soubhagya under the control of Kerala Khadi Village Industries Board.


English Summary: Special government rebate on khadi fabrics in observance of Vishu

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine