പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക് സൗജന്യ എഞ്ചിനീയറിംഗ്, പോളിടെക്നിക് പഠനം
NB: താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും
പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് , പോളിടെക്നിക് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകൾ വിദ്യാത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.ഫോൺ:8921245492
അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ്, പോളിടെക്നിക്കൽ കോഴ്സ്കൾ
▶ Mechanical Engineering.
▶ Civil Engineering.
▶ Electrical and Electronics Engineering.
▶ Electronics and Communication Engineering.
▶ Computer Science Engineering.
▶Automobile Engineering.
▶Marine Engineering.
▶Information Technology
OBC ക്രിസ്ത്യൻ മുസ്ലിം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്
NB: ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അപേക്ഷകൾ പരിഗണിക്കുക, .ഉടൻ തന്നെ അപേക്ഷിക്കാം.
Share your comments