1. News

മത്സ്യ ഹാച്ചറി യൂണിറ്റുകൾക്കും മത്സ്യ തീറ്റ നിർമാണ യൂണിറ്റുകൾക്കും സഹായധനം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധ ജല മത്സ്യം, ആറ്റുകൊഞ്ച്, ഓരു ജല മത്സ്യം, കടൽ മത്സ്യം എന്നിവയുടെ ഹാച്ചറി എന്നിവയുടെ ഹാച്ചറി, ഇൻറഗ്രേറ്റഡ് ഓർണമെൻറൽ ഫിഷ് ബ്രൂഡ് ടാങ്ക്, മത്സ്യത്തീറ്റ നിർമ്മാണ യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും മാർഗരേഖ പ്രകാരം ഉള്ള പ്രോജക്ട് റിപ്പോർട്ട് ക്ഷണിക്കുന്നു.

Priyanka Menon
Fish Hatchery Unit

Guideline project report invites guidelines from individuals and institutions for setting up hatcheries of freshwater fish, river prawns, aquaculture and marine fish hatcheries, integrated ornamental fish brood tank and fish feed manufacturing unit with financial assistance from the Central and State Governments.

Those interested should submit the project report to the concerned Fisheries District Offices before 28th. Visit the District Office of Fisheries or dof.gov.in/PMMSY website for information

താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളിൽ 28ന് മുൻപായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. വിവരങ്ങൾക്ക് ഫിഷറീസ് ജില്ലാ ഓഫീസോ dof.gov.in/PMMSY വെബ്സൈറ്റോ സന്ദർശിക്കുക

English Summary: Subsidy for fish hatchery units and fish feed manufacturing units

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds