1. News

കൃഷി : അവകാശം ലേലം ചെയ്ത് കൊടുക്കും.

അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 20 റീസര്‍വ്വെ 98/1 ല്‍പ്പെട്ട 1.33.40 ഹെക്ടര്‍ 98/3ല്‍പ്പെട്ട 10.30ആര്‍സ് 99/1ല്‍പ്പെട്ട 65.60 ആര്‍സ് ഉള്‍പ്പെടെ 2.09.30 ഹെക്ടര്‍ സര്‍ക്കാര്‍ പുറമ്പോക്ക് നിലം അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കൃഷി ചെയ്യുന്നതിനുള്ള അവകാശം പുറക്കാട് വില്ലേജ് ഓഫീസില്‍ വെച്ച് ജനുവരി ആറിന് ന് രാവിലെ 11 മണിക്ക് അമ്പലപ്പുഴ ഭൂരേഖാ തഹസില്‍ദാരോ, ഭൂരേഖാ തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു കൊടുക്കും.

K B Bainda
അവകാശ ലേലം ജനുവരി ആറിന് ന് രാവിലെ 11 മണിക്ക്
അവകാശ ലേലം ജനുവരി ആറിന് ന് രാവിലെ 11 മണിക്ക്

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 20 റീസര്‍വ്വെ 98/1 ല്‍പ്പെട്ട 1.33.40 ഹെക്ടര്‍ 98/3ല്‍പ്പെട്ട 10.30ആര്‍സ് 99/1ല്‍പ്പെട്ട 65.60 ആര്‍സ് ഉള്‍പ്പെടെ 2.09.30 ഹെക്ടര്‍ സര്‍ക്കാര്‍ പുറമ്പോക്ക് നിലം

അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കൃഷി ചെയ്യുന്നതിനുള്ള അവകാശം പുറക്കാട് വില്ലേജ് ഓഫീസില്‍ വെച്ച് ജനുവരി ആറിന് ന് രാവിലെ 11 മണിക്ക്

അമ്പലപ്പുഴ ഭൂരേഖാ തഹസില്‍ദാരോ, ഭൂരേഖാ തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു കൊടുക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.

English Summary: Agriculture: The rights will be auctioned off.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds