സുഭിക്ഷ കേരള പദ്ധതിയിൽ നിലവിൽ ക്ഷീരമേഖലയിൽ നിൽക്കുന്ന ക്ഷീരകർഷകരുടെ ഫാം ആധുനിക വത്കരിക്കുന്നതിനുള്ള പദ്ധതി. 50% സബ്സിഡി പരമാവധി 50000 രൂപ വരെ ഈ പദ്ധതിയിലൂടെ നൽകുന്നു. Farm subsidy to dairy farmers for modernization of farms is up to rupees 50000
കർഷകൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യമെന്ന് കർഷകനു തോന്നുന്ന ഉപകരണങ്ങൾ ഈ പദ്ധതി പ്രകാരം വാങ്ങാം. വകുപ്പ് അംഗീകരിച്ച സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.
- Milk cans
 - Rubber mat
 - Automatic water bowl
 - Generator
 - Irrigation system (sprinkler system), pump and motor
 - Misters/Sprinklers
 - Cattle shed renovation
 - Slurry Pump
 - Silage bunker
 - Biogas plant
 - Wheel barrow
 - Bulk cooler
 - Solar water heater
 - Fan (to be used in the Cow shed)
 - Air compressor
 - Digging of open well or bore well
 - Organic manure – vermi-compost manufacturing unit.
 - Weighing machine
 - Veterinary care equipment
 - Hand operated packing machine
 - Bi cycle
 - Cream separator
 - De horning equipment, tattooing equipment, hoof trimmers
 - Urea enrichment pit
 - Automatic shed cleaning equipment like pressure pump.
 - Transportation of dung and urine for pollution control.
 - Animal Comfort equipment
 - Seed cost, electricity charges and other maintenance charges for compact machine type hydroponic units funded by the department during the previous year
 
    ഈ ലിസ്റ്റിൽ ഇല്ലാത്ത ഉപകരണമാണങ്കിൽ മുൻകൂർ അനുമതി വാങ്ങണം.ഒന്നോ അതിലധികമോ വസ്തുക്കൾ ഈ പദ്ധതി പ്രകാരം വാങ്ങാം.പരമാവധി അൻപതിനായിരം രൂപാ വരെ ധനസഹായം രജിസ്ട്രേഷൻ ഫീസ് ₹170/- രൂപ. മുദ്രപത്രത്തിൽ മൂന്നു വർഷത്തേക്ക് ടി ഉപകരണങ്ങൾ കൈമാറ്റം ചെയ്യില്ല എന്ന് കരാർ വയ്ക്കണം.
പദ്ധതി അനുവദിച്ചതിനു ശേഷമാണ് വാങ്ങലോ / നിർമ്മാണമോ ആരംഭിക്കേണ്ടത്.
അപേക്ഷ ഫോം: https://drive.google.com/file/d/1ZpzYf8dIULgwpJqwQ_xOkXQLY8QQQs2f/view?usp=sharing
അപേക്ഷയോടൊപ്പം വേണ്ടത് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ പകർപ്പ്, തന്നാണ്ട് കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിള വികസന പദ്ധതി പ്രകാരം വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സിഡി നിരക്ക് ഉയർത്തി.
                    
                    
                            
                    
                        
                        
                        
                        
                        
                        
                        
                        
Share your comments