1. News

ക്ഷീരകർഷകർക്ക് ഫാം ആധുനിക വൽക്കരണ സബ്സിഡി

സുഭിക്ഷ കേരള പദ്ധതിയിൽ നിലവിൽ ക്ഷീരമേഖലയിൽ നിൽക്കുന്ന ക്ഷീരകർഷകരുടെ ഫാം ആധുനിക വത്കരിക്കുന്നതിനുള്ള പദ്ധതി. 50% സബ്സിഡി പരമാവധി 50000 രൂപ വരെ ഈ പദ്ധതിയിലൂടെ നൽകുന്നു. Farm subsidy to dairy farmers for modernization of farms is up to rupees 50000 കർഷകൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യമെന്ന് കർഷകനു തോന്നുന്ന ഉപകരണങ്ങൾ ഈ പദ്ധതി പ്രകാരം വാങ്ങാം. വകുപ്പ് അംഗീകരിച്ച സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

Arun T

സുഭിക്ഷ കേരള പദ്ധതിയിൽ നിലവിൽ ക്ഷീരമേഖലയിൽ നിൽക്കുന്ന ക്ഷീരകർഷകരുടെ ഫാം ആധുനിക വത്കരിക്കുന്നതിനുള്ള പദ്ധതി. 50% സബ്സിഡി പരമാവധി 50000 രൂപ വരെ ഈ പദ്ധതിയിലൂടെ നൽകുന്നു. Farm  subsidy to dairy farmers for modernization of  farms is up to rupees 50000

കർഷകൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യമെന്ന് കർഷകനു തോന്നുന്ന ഉപകരണങ്ങൾ ഈ പദ്ധതി പ്രകാരം വാങ്ങാം. വകുപ്പ് അംഗീകരിച്ച സാധനങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

  1. Milk cans
  2. Rubber mat
  3. Automatic water bowl
  4. Generator
  5. Irrigation system (sprinkler system), pump and motor
  6. Misters/Sprinklers
  7. Cattle shed renovation
  8. Slurry Pump
  9. Silage bunker
  10. Biogas plant
  11. Wheel barrow
  12. Bulk cooler
  13. Solar water heater
  14. Fan (to be used in the Cow shed)
  15. Air compressor
  16. Digging of open well or bore well
  17. Organic manure – vermi-compost manufacturing unit.
  18. Weighing machine
  19. Veterinary care equipment
  20. Hand operated packing machine
  21. Bi cycle
  22. Cream separator
  23. De horning equipment, tattooing equipment, hoof trimmers
  24. Urea enrichment pit
  25. Automatic shed cleaning equipment like pressure pump.
  26. Transportation of dung and urine for pollution control.
  27. Animal Comfort equipment
  28. Seed cost, electricity charges and other maintenance charges for compact machine type hydroponic units funded by the department during the previous year

ഈ ലിസ്റ്റിൽ ഇല്ലാത്ത ഉപകരണമാണങ്കിൽ മുൻകൂർ അനുമതി വാങ്ങണം.ഒന്നോ അതിലധികമോ വസ്തുക്കൾ ഈ പദ്ധതി പ്രകാരം വാങ്ങാം.പരമാവധി അൻപതിനായിരം രൂപാ വരെ ധനസഹായം രജിസ്ട്രേഷൻ ഫീസ് ₹170/- രൂപ. മുദ്രപത്രത്തിൽ മൂന്നു വർഷത്തേക്ക്  ടി ഉപകരണങ്ങൾ കൈമാറ്റം ചെയ്യില്ല എന്ന് കരാർ വയ്ക്കണം.

പദ്ധതി അനുവദിച്ചതിനു ശേഷമാണ് വാങ്ങലോ / നിർമ്മാണമോ ആരംഭിക്കേണ്ടത്.

അപേക്ഷ  ഫോം: https://drive.google.com/file/d/1ZpzYf8dIULgwpJqwQ_xOkXQLY8QQQs2f/view?usp=sharing

അപേക്ഷയോടൊപ്പം വേണ്ടത് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ പകർപ്പ്, തന്നാണ്ട് കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിള വികസന പദ്ധതി പ്രകാരം വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി.

English Summary: Subsidy for modernization of dairy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds