1. News

കർഷകർക്ക് ഓൺലൈനായി ZOOM APP ലൂടെ കൃഷിമന്ത്രി അഡ്വ: വി.എസ് സുനിൽകുമാറുമായി സംസാരിക്കാം

കോവിഡാനന്തര കാലം കൃഷി ചെയ്തു ജയിക്കാം സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സംസാരിക്കുന്നു കേരളത്തിന്റെ ജൈവിക സമ്പത്താണ് നമ്മുടെ പ്രതീക്ഷ. കോവിഡ് ലോക്ക് ഡൗണ്‍ അതിര്‍ത്തി അടക്കലുകളുടെ മുന്നറിയിപ്പു തരുമ്പോള്‍ നമ്മുടെഭൂമി കൃഷിഭൂമിയായും അടുക്കളത്തോട്ടങ്ങള്‍ വരെ ഫലഭൂയിഷ്ടമാക്കാനും സാധിക്കും. സര്‍ക്കാറും കൃഷി ചെയ്യുന്നവര്‍ക്കൊപ്പമുണ്ട്.

Arun T

കോവിഡാനന്തര കാലം കൃഷി ചെയ്തു ജയിക്കാം

സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സംസാരിക്കുന്നു

കേരളത്തിന്റെ ജൈവിക സമ്പത്താണ് നമ്മുടെ പ്രതീക്ഷ. കോവിഡ് ലോക്ക് ഡൗണ്‍ അതിര്‍ത്തി അടക്കലുകളുടെ മുന്നറിയിപ്പു തരുമ്പോള്‍ നമ്മുടെഭൂമി കൃഷിഭൂമിയായും അടുക്കളത്തോട്ടങ്ങള്‍ വരെ ഫലഭൂയിഷ്ടമാക്കാനും സാധിക്കും. സര്‍ക്കാറും കൃഷി ചെയ്യുന്നവര്‍ക്കൊപ്പമുണ്ട്.

കേരളത്തിലെ കൃഷി നയങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസ്ഥാന മന്ത്രി സംസാരിക്കുന്നു.

Join Zoom Meeting
https://us02web.zoom.us/j/84956826548?pwd=NEg3RXZuRG56cjFyMUVLL3l5TDU3QT09

Meeting ID: 849 5682 6548
Password: 045392

April 23rd 11.00 AM

IPF Economic Forum Presents
IBN talk series
wa.me/919946661188

https://chat.whatsapp.com/IYtBiqMjsOIF2GnJdLM8mI

English Summary: TALK WITH V S SUNIL KUMAR

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds