കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നലെ മഴ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളത്തിൽ എപ്പോഴും മേഘാവൃതവുമായ കാലാവസ്ഥ ആയിരിക്കും. എന്നാൽ മഴ സാധ്യത കേരളത്തിൽ കുറവാണ്. കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ വന്ന മാറ്റമാണ് ഉഷ്ണം കൂടാനുള്ള കാരണം.
The Central Meteorological Department has forecast isolated showers in Kerala. Rains were reported in various districts of Kerala yesterday. Kerala will always have cloudy weather. However, rainfall is less likely in Kerala. The reason for the increase in temperature is the change in the weather conditions in Kerala. Summer rains are more likely to intensify in early April. Still have to wait for the summer rains. The Central Meteorological Department has warned of possible thunderstorms in various parts of Kerala.
വേനൽ മഴ ശക്തി പ്രാപിക്കാൻ കൂടുതൽ സാധ്യത ഏപ്രിൽ മാസം ആദ്യമാണ്. ഇനിയും വേനൽമഴയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടിവരും. കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ രണ്ടു മണി മുതൽ 10 മണി വരെയുള്ള സമയത്ത് പ്രത്യേകിച്ച് അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ കുട്ടികളെ ടെറസിന് മുകളിലോ , തുറസ്സായ സ്ഥലത്തോ കളിക്കാൻ വിടാതിരിക്കുക.
Share your comments