1. News

ഇടിമിന്നലിനുള്ള സാധ്യത

ഏപ്രിൽ 15 വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് 2 മണി മുതൽ അഞ്ചു മണി വരെയുള്ള സമയത്ത് ഇടിമിന്നൽ ഉള്ള സാധ്യത കൂടുതലാണ്.

Priyanka Menon
mazha
mazha

ഏപ്രിൽ 15 വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഉച്ചയ്ക്ക് 2 മണി മുതൽ അഞ്ചു മണി വരെയുള്ള സമയത്ത് ഇടിമിന്നൽ ഉള്ള സാധ്യത കൂടുതലാണ്.

The Central Meteorological Department has forecast isolated thundershowers in Kerala till April 15. Lightning is likely to be active in hilly areas. The chances of thunderstorms are high between 2pm and 5pm. Do not allow children to play in the open air or on the terrace during these times. Move to a safe place as soon as you see the first signs of lightning. Thunderstorms should be taken care of from the time the cloud begins to appear.

ഈ സമയങ്ങളിൽ കുട്ടികളെ തുറസായ സ്ഥലത്തും ടെറസിന് മുകളിലും കളിക്കാൻ വിടാതിരിക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ സുരക്ഷിതമായ സ്ഥലത്തിലേക്ക് മാറുക. കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ ഇടിമിന്നൽ മുൻകരുതലെടുക്കണം.

English Summary: The Central Meteorological Department has forecast isolated thundershowers in Kerala till April 15

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds