1. News

ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇന്നുമുതൽ ഏപ്രിൽ 22 തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Priyanka Menon
mazha
mazha

ഇന്നുമുതൽ ഏപ്രിൽ 22 തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

The Central Meteorological Department has forecast isolated winds of 30 to 40 kmph and thundershowers in Kerala from today till April 22. The unpredictable summer rains will begin in the afternoon accompanied by thunderstorms. You should not be alarmed by the clear sky during the day.

പ്രവചനാതീത സ്വഭാവമുള്ള വേനൽ മഴ ഇടിമിന്നലിന്റെ അകമ്പടിയോടെ ഉച്ചകഴിഞ്ഞ് സമയത്തായിരിക്കും ആരംഭിക്കുക. പകൽസമയത്ത് തെളിഞ്ഞ ആകാശം കണ്ട് നിങ്ങൾ ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല.

English Summary: The Central Meteorological Department has forecast isolated winds of 30 to 40 kmph and thundershowers in Kerala from today till April 22.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds