1. News

താറാവ് വളർത്തലിൽ സൗജന്യ പരിശീലനം

തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് രണ്ടു മണി മുതൽ 5 മണി വരെ "താറാവുവളർത്തൽ" എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ടോ ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Priyanka Menon
Duck Farming Training
Duck Farming Training

തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് രണ്ടു മണി മുതൽ 5 മണി വരെ "താറാവുവളർത്തൽ" എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു

The Duck Hatchery and Training Institute, Manjadi, Thiruvalla is conducting a free training on "Duck Breeding" from 2 pm to 5 pm today. Contact number for more information is given below
9188522711, 0469-2965535

പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ടോ ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9188522711, 0469-2965535

English Summary: The Duck Hatchery and Training Institute, Manjadi, Thiruvalla is conducting a free training on Duck Breeding

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds