<
  1. News

കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിൽ ദേവവനം പദ്ധതി തുടങ്ങി

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിൽ നടത്തിയ ദേവവനം പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. ക്ഷേത്രവളപ്പിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണിത്. This is a project of planting trees in the temple premises ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘു പ്രസാദ് അധ്യക്ഷത വഹിച്ചു.

Abdul
Devavanam project
Devavanam project

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിൽ നടത്തിയ ദേവവനം പദ്ധതിയുടെ ഉദ്‌ഘാടനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. ക്ഷേത്രവളപ്പിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയാണിത്. This is a project of planting trees in the temple premises

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘു പ്രസാദ് അധ്യക്ഷത വഹിച്ചു.  തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എൻ. രവി, ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ. ശ്രീലത, സബ്ഗ്രൂപ് ഓഫീസർ എൻ. ഹരികുമാർ, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ് സി. കൃഷ്ണമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  എസ്. ശ്രീജിത്ത്, പഞ്ചായത്ത് അംഗം മഞ്ജു അനിൽ, ഉപദേശക സമിതി പ്രസിഡൻറ് ആർ. രതീഷ്, സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിവിധ കാർഷിക വികസനപദ്ധതികൾ നടപ്പിലാക്കുന്നു

English Summary: The Devavanam project was started at the Dharma Shastra Temple in Kattuvalli

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds