1. News

വേനൽ മഴ വരും ദിവസങ്ങളിലും തുടരും

കേരളത്തിൽ വേനൽ മഴ വരും ദിവസങ്ങളിലും തുടരും . ബുധനാഴ്ചക്ക് ശേഷം ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ( MJO) ഇന്ത്യൻ മേഖലയിൽ പ്രവേശിക്കുന്നത്തോടെ കൂടുതൽ മേഖലകളിൽ മഴ വ്യാപിക്കാൻ സാധ്യത.

Priyanka Menon
mazha
mazha

കേരളത്തിൽ വേനൽ മഴ വരും ദിവസങ്ങളിലും തുടരും . ബുധനാഴ്ചക്ക് ശേഷം ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ( MJO) ഇന്ത്യൻ മേഖലയിൽ പ്രവേശിക്കുന്നത്തോടെ കൂടുതൽ മേഖലകളിൽ മഴ വ്യാപിക്കാൻ സാധ്യത.

Summer rains in Kerala will continue in the coming days. With the entry of the global climate phenomenon Madden Julian Oscillation (MJO) into India after Wednesday, the rains are likely to spread to more areas. The public and concerned persons should take special precaution in case of thunder and strong winds in Kerala.

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കുക.

English Summary: the global climate phenomenon Madden Julian Oscillation (MJO) into India after Wednesday, the rains are likely to spread to more areas.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds