ആലപ്പുഴ: കോവിഡ് വ്യാപന കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് പുതിയ തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി വഴി സഹായം നല്‍കുന്നു.
അഞ്ചു ലക്ഷം രൂപ വരെയുളള പദ്ധതികളില്‍ വ്യവസായ യൂണിറ്റുകള്‍ നടത്താന്‍ താതപര്യമുളള സ്വയം തൊഴില്‍ സംരംഭകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും www.segp.kkvib.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍ :-0477-2252341.
Alappuzha: The Khadi Village Industries Board is providing assistance to those who lost their jobs during the Kovid expansion to start a new business venture through a business venture in a village.
The benefit will be given to self-employed entrepreneurs interested in setting up industrial units in projects up to Rs. 5 lakhs. Individuals, co-operatives and self-help groups can apply through the website www.segp.kkvib.org. Phone: -0477-2252341.
ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ്
ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു
Share your comments