<
  1. News

മെയ് ഒൻപതാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത

മെയ് ഒമ്പതാം തീയതി വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും 30 മുതൽ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോട്ടയം ജില്ലയിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ 64.5 mm മുതൽ115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Priyanka Menon

The Central Meteorological Department has forecast heavy rains and gusts of 30 to 40 kmph in Kerala till May 9. The meteorological department has issued a yellow alert in Kottayam district today. Heavy rainfall of 64.5 mm to 115.5 mm is forecast in the district. The weather in Kerala is favorable till May 9. The public should be cautious as isolated areas are prone to thunderstorms.

മെയ് ഒമ്പതാം തീയതി വരെ മഴയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

English Summary: The meteorological department has issued a yellow alert in Kottayam district today.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds