1. News

മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര് ജില്ലയിൽ ഉൾനാടൻ മത്സ്യോൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയ്ക്കായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ശുദ്ധജല കുളങ്ങളിലെ നാടൻ മത്സ്യകൃഷി, നൈൽതിലാപ്പിയ കൃഷി, പങ്കേഷ്യസ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, ശാസ്ത്രീയ ചെമ്മീൻകൃഷി, ശാസ്ത്രീയ ഓരുജല കൃഷി, ശുദ്ധജലത്തിലെ കൂട്കൃഷി, ഓരുജല കൂട് കൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, എക്സ്റ്റൻസീവ് കാർപ്പ് മത്സ്യകൃഷി, എക്സ്റ്റൻസീവ് ചെമ്മീൻകൃഷി, എക്സ്റ്റൻസീവ് ഓരുജല മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

Ajith Kumar V R

തൃശൂര്‍ ജില്ലയിൽ ഉൾനാടൻ മത്സ്യോൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ട പദ്ധതിയ്ക്കായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, ശുദ്ധജല കുളങ്ങളിലെ നാടൻ മത്സ്യകൃഷി, നൈൽതിലാപ്പിയ കൃഷി, പങ്കേഷ്യസ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, ശാസ്ത്രീയ ചെമ്മീൻകൃഷി, ശാസ്ത്രീയ ഓരുജല കൃഷി, ശുദ്ധജലത്തിലെ കൂട്കൃഷി, ഓരുജല കൂട് കൃഷി, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, എക്സ്റ്റൻസീവ് കാർപ്പ് മത്സ്യകൃഷി, എക്സ്റ്റൻസീവ് ചെമ്മീൻകൃഷി, എക്സ്റ്റൻസീവ് ഓരുജല മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്  ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ -0487- 2421090 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.(Fisheries department invited applications from Thrissur fish farmers for scientific carp farming,Nile Tilapia farming, Indigenous ish farming,prawn culture,Recirculatory aqua system,extensive carp culture,Extensive prawn farming etc. Interested farmers can contact - 0487-2421090)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജൻ ധൻ യോജന നിയമങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങൾക്ക് 500 രൂപ ലഭിക്കുകയുള്ളൂ; PMJDY ഗുണഭോക്താക്കളുടെ പ്രത്യേക ആനുകൂല്യങ്ങൾ അറിയുക

English Summary: Thrissur fish farmers can apply for assistance

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters