1. News

ആട് ഫാം തുടങ്ങുന്നതിന് വനിതകൾക്ക് 5% വാർഷിക പലിശയിൽ 2 ലക്ഷം രൂപ വരെ വായ്പ

ഒബിസി വിഭാഗം വനിതകൾക്ക് വേണ്ടിയുള്ള പ്രത്യേക വായ്പാ പദ്ധതി. • കൃഷി, മത്സ്യം വളർത്തൽ, പശു, ആടുവളർത്തൽ, പോൾട്രിഫാം തുടങ്ങിയ വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ വരെ വായ്പ. • 5% വാർഷിക പലിശ നിരക്ക്.

Arun T
ആടുവളർത്തൽ
ആടുവളർത്തൽ

സുഭിക്ഷ കേരളം വായ്പ

• ഒബിസി വിഭാഗം വനിതകൾക്ക് വേണ്ടിയുള്ള പ്രത്യേക വായ്പാ പദ്ധതി.
• കൃഷി, മത്സ്യം വളർത്തൽ, പശു, ആടുവളർത്തൽ, പോൾട്രിഫാം തുടങ്ങിയ
വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ വരെ വായ്പ.

• 5% വാർഷിക പലിശ നിരക്ക്.
പ്രായപരിധി : 18-55
• കുടുംബ വാർഷിക വരുമാന പരിധി - 3 ലക്ഷം രൂപയിൽ താഴെ
തിരിച്ചടവ് കാലാവധി - 60 മാസം വരെ.

മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന വായ്പ

• കുടുംബശ്രീ സി.ഡി.എസ്സുകൾക്ക് 3 കോടി രൂപ വരെ വായ്പ.
• അയൽക്കൂട്ടത്തിന് 10 ലക്ഷം , ഒരംഗത്തിന് 1 ലക്ഷം രൂപ വരെ

• നിലവിലുള്ള സംരംഭത്തിന്റെ വിപൂലീകരണത്തിനും പുതിയ സംരംഭം
ആരംഭിക്കുന്നതിനും വായ്പ.
• 3 മുതൽ 4 % വരെ വാർഷിക പലിശ നിരക്ക്.
• തിരിച്ചടവ് കാലാവധി 36 മാസം വരെ.

English Summary: To start goat farm for women get upto 2 lakhs loan with interest submission

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds